ACCIDENT KERALA THRISSUR

ചെറുതുരുത്തിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്, കാർ പൂർണമായും തകർന്നു

തൃശൂർ : ചെറുതുരുത്തിയിൽ ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. പള്ളം പുതുപ്പാടത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും…

ACCIDENT KERALA KOZHIKODE

കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. സൗത്ത് ബീച്ച് പെട്രോള്‍…

ACCIDENT KERALA PATHANAMTHITTA

ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമലയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസ് മറിഞ്ഞു. നാലുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട വടശ്ശേരിക്കരയില്‍ വെച്ചായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.   പരിക്കേറ്റവരെ റാന്നി…

ACCIDENT KERALA KOLLAM

കൊല്ലം നിലമേലിൽ കാറും ബസും കൂട്ടിയിടിച്ചു രണ്ട് മരണം

കൊല്ലം :  നിലമേലിൽ കാറും ബസും കൂട്ടിയിടിച്ചു രണ്ട് മരണം. കാറിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകരായ രണ്ട് പേരാണ് മരിച്ചത്. കെഎസ്ആർറ്റിസി  ബസുമായാണ് കൂട്ടിയിടിച്ചത്. പൂജപ്പുര സ്വദേശികളായ ബിച്ചു…

ACCIDENT KERALA KOZHIKODE

ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടിച്ചു…UDF പ്രവർത്തകന് ദാരുണാന്ത്യം…

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദ പ്രകടനത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിൽ പെരിയമ്പലത്ത് ഇന്ന് വൈകിട്ടാണ് ദാരുണമായ സംഭവമുണ്ടായത്. പെരിയമ്പലം…

ACCIDENT IDUKKI KERALA

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്…

കട്ടപ്പന  : രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിലാംകണ്ടതിന് സമീപമാണ് അപകടം ഉണ്ടായത്. ബൈക്കുകളിൽ ഒന്ന് ബസിലും…

ACCIDENT KOTTAYAM Top Stories

തോട്ടയ്ക്കാട് ആശുപത്രിപടിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധികൻ മരിച്ചു

തോട്ടയ്ക്കാട് : സ്വകാര്യ ബസും സ്‌കൂട്ടറും ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. വിമുക്ത ഭടൻ തോട്ടയ്ക്കാട് തടട്ടാൻപറമ്പിൽ ടി.എൻ.കൃഷ്ണപ്പണിക്കർ (75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.50ന്…

ACCIDENT KERALA KOLLAM

റോഡിലെ കൂറ്റന്‍ ദിശാഫലകത്തിന്റെ ലോഹപാളി അടര്‍ന്നുവീണു; സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു

കൊല്ലം: റോഡില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു. കൊട്ടാരക്കരയില്‍ എംസി റോഡില്‍ സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ഫലകമാണ് യാത്രക്കാരന്റെ ദേഹത്തേക്ക്…

ACCIDENT KOTTAYAM Top Stories

ഓട്ടോ റോഡരികിൽ നിർത്തി പരിശോധന നടത്തുന്നതിനിടെ കാറിടിച്ച് പാമ്പാടി പങ്ങട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം…

മണർകാട് (കോട്ടയം): ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പുക വന്നതിനെ തുടർന്ന് ഓട്ടോ റോഡരികിൽ നിർത്തി പരിശോധന നടത്തുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ചു.ഇതേ ദിശയിൽ നിന്നു തന്നെ എത്തിയ…

ACCIDENT KOTTAYAM Top Stories

ഏറ്റുമാനൂർ കട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം

ഏറ്റുമാനൂർ ::കട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം പാലാ ഏറ്റുമാനൂർ കെ എസ് ഇ ബി ഓഫീസിനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. കട്ടച്ചിറ…

error: Content is protected !!