രാജീവ് ചന്ദ്രശേഖറിനെ വിജയതിലകം അണിയിക്കാൻ നേമത്ത് ആവേശമായി മഹിളാ സംഗമങ്ങൾ
തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ സംഘടനാ മണ്ഡലങ്ങളായ നേമം മണ്ഡലത്തിലും ആറ്റുകാല്‍ മണ്ഡലത്തിലും നടന്ന മഹിളാ സംഗമങ്ങള്‍ ആവേശമായി. രണ്ടിടത്തും വനിതകളുടെ വന്‍ പങ്കാളിത്തമായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി…
