മാസപ്പടി കേസ്; ഹൈക്കോടതിയിലെ സർക്കാർ നിലപാടിൽ കോൺഗ്രസ്സിൽ കടുത്ത ഭിന്നത…

തിരുവനന്തപുരം : മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ പിണറായിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിൽ കോൺഗ്രസ്സിൽ കടുത്ത ഭിന്നത.

ഉമ്മൻചാണ്ടിക്ക് എൽഡിഎഫ് സർക്കാർ നൽകാത്ത നീതി എന്തിനാണ് പിണറായിക്ക് നൽകുന്നതെന്ന് പാർലമെൻ്ററി പാർട്ടി യോഗത്തിൽ മാത്യുകുഴൽ നാടൻ തുറന്നടിച്ചു. മാത്യുവിന് ചെറുപ്പത്തിൻ്റെ ആവേശമാണെന്നും അതിവേഗം കേസെടുക്കേണ്ട എന്നതാണ് ശരിയായ രാഷ്ട്രീയലൈൻ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയും മാത്യുവും തമ്മിൽ യോഗത്തിൽ ഏറെ നേരം വാദപ്രതിവാദവുണ്ടായി. മാസപ്പടിയിൽ പിണറായിക്കും സർക്കാറിനുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടിയേറ്റത്. ഇഡിയുടെ അടുത്ത നീക്കങ്ങളിൽ പിണറായിക്ക് ആശങ്കയുണ്ടെങ്കിൽ കോൺഗ്രസ്സിൽ വിധി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കി. നിയമസഭാ മന്ദിരത്തിലെ വാർത്താ സമ്മേളനത്തിൽ എജിയെ തള്ളിയ മാത്യുകുഴൽ നാടൻ പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. എജിയെ പൂർണ്ണമായും ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!