അയർക്കുന്നം : കൊങ്ങാണ്ടൂർ
പുരയിടത്തുകുന്നേൽ പരേതനായ തങ്കപ്പന്റെ ഭാര്യ പാറുക്കുട്ടി തങ്കപ്പൻ(83) അന്തരിച്ചു .
സംസ്കാരം നാളെ (7/09/2026- തിങ്കൾ) വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ.
പരേത കൈപ്പുഴ കുന്നത്തേട്ട് കുടുംബാംഗമാണ്.
മക്കൾ: വനജ, ഷാജി, സിന്ധു, ലത, പ്രീത,നിഷ.
മരുമക്കൾ : സോമൻ കൊങ്ങാണ്ടൂർ സ്മിത ഷാജി കൊട്ടാരക്കര, പ്രസാദ് അമയന്നൂർ, ഷണ്മുഖൻ കൊട്ടാരക്കര, ബിനു കൈപ്പുഴ, ദീപു പേരൂർ.
