കോട്ടയം: ജില്ലയിൽ പാമ്പാടി, അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാത്രമാണ് ഇന്ന് വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വില്ലേജ്, പോലീസ് സ്റ്റേഷൻ, സെലക്ഷൻ സിംഹാസന പള്ളി, മാർക്കറ്റ്, റിലയൻസ്, കാളച്ചന്ത, വലിയപള്ളി, ബി എസ് എൻ എൽ, ഡ്രീം ലാൻഡ്, ടി എം ടി ,വിമലാംബിക, കുറിയന്നൂർകുന്ന്, ഇലക്കൊടിഞ്ഞി, പൊത്തൻപുറം എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ 9:00 മുതൽ വൈകുനേരം 4:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജസ്സ്, കുറ്റിയ കവല, പൂഴിക്കാനാട എന്നീ ട്രാൻസ്ഫോർമറകളിൽ TREE കട്ടിങ് വർക്ക് നടക്കുന്നതിനാൽ (HT LINE)നാളെ 06/09/2026 രാവിലെ 9:30 am മുതൽ വൈകിട്ട് 3:00pm വരെ വൈദ്യുതി മുടക്കുന്നതാണ്.
