പൊത്തൻപുറം ചീനിക്കാലായിൽ സി.സി. ജോൺ (പാപ്പച്ചൻ) അന്തരിച്ചു

പാമ്പാടി : പൊത്തൻപുറം  ചീനിക്കാലായിൽ സി.സി ജോൺ (68 – പാപ്പച്ചൻ) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (31/08/2026 തിങ്കൾ) വൈകുന്നേരം 5ന് കിളിമലപ്പടിയിലുള്ള സഹോദരൻ കുഞ്ഞൂഞ്ഞിന്റെ ഭവനത്തിൽ കൊണ്ടുവരും.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് (01/09/2026) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1ന് പാമ്പാടി റിവൈവൽ ചർച്ച് ഓഫ് ഇന്ത്യയുടെ മുളേകുന്ന് സെമിത്തേരിയിൽ.

ഭാര്യ: ശാന്തമ്മ പരുത്തുംപാറ ചിറക്കപ്പറമ്പിൽ കുടുംബാംഗം.

മക്കൾ : ജിൻസി, ജോസി, ജാൻസി. മരുമക്കൾ : തങ്കച്ചൻ കുരിശുംമൂട്, റെജി മാങ്ങാനം, ജോസഫ് വണ്ടിപ്പെരിയാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!