പാലായിൽ ഇടത് അവിശ്വാസത്തെ കോൺഗ്രസിലെ ഒരു വിഭാഗം പിന്തുണച്ചു… ഭരണം പോയി…

കോട്ടയം : പാലായിൽ യു ഡി എഫ് ഭരണം പോയി. നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയിരുന്ന ദിയ ബിനു പുളിക്കകണ്ടം പുറത്തായി.

വിപ്പ് ലംഘിച്ച് 4 കോൺഗ്രസ്  അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചു. ആകെ അഞ്ച് ഭരണപക്ഷ അംഗങ്ങൾ ആണ് പിന്തുണച്ചത്.

പ്രതിപക്ഷത്തെ 12 പേർ കൂടി ഉൾപ്പെടെ 17 പേർ അവിശ്വാസത്തെ പിന്തുണച്ചു

വിപ്പ് കൈപ്പറ്റിയിട്ടില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ വ്യക്തമാക്കി. മണ്ഡലം കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കി.
തുടർന്ന് കോൺഗ്രസ് ഭരണം വരുമെന്നും കോൺഗ്രസ് അംഗങ്ങൾ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!