എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് ഐക്യദാർഢ്യമായി പ്രകടനം

തിരുവനന്തപുരം : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് പ്രകടനം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങി കിഴക്കേക്കോട്ട വരെയാണ് പ്രകടനം സംഘടിപ്പിച്ചത്. എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻറെ നേതൃത്വത്തിലായിരുന്നു പരിപാടി.

താലൂക്ക് യൂണിയൻ പ്രസിഡൻറും എൻഎസ്എസ് വൈസ് പ്രസിഡൻറുമായ എം സംഗീത് കുമാറാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്. ദില്ലി എൻഎസ്എസ് യൂണിയന്റെ പരിപാടിക്കിടെ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും സുരേഷ് ഗോപിയും സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനത്തിൻറെയും മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് സമയമനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൻറെയും പശ്ചാത്തലത്തിലാണ് തലസ്ഥാന നഗരത്തിൽ പ്രകടം നടന്നത്. ഏതെങ്കിലും ഒരു സംഘടനക്കോ നേതാവിനോ എതിരായല്ല മുദ്രാവാക്യമെന്നും എൻഎസ്എസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!