കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ച പ്രദേശങ്ങൾ ചുവടെ…

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അനിക്കാട് ചർച്ച്, അനിക്കാട് ടെംപിൾ, കതിരംപുഴ, പുത്തൻപുരകവല എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

മണർകാട് സെക്ഷനിൽ  രാവിലെ 9.30 മുതൽ വൈകുന്നരം 4.30 pm വരെ കണിയാംകുന്ന്, Jap No 2, പെരുമാനൂർകുളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന MOC കോളനി ട്രാൻസ്ഫോർമറിൽ രാവിലെ 9:00 AM മുതൽ വൈകിട്ട് 5:30PM  വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  കൊച്ചുപാലം , മർത്തശ്‌മൂനി , എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ     രാവിലെ 9:00 മണി മുതൽ 5:30 മണി വരെ   വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാരക്കാട്ട് കുന്ന്, കേളചന്ദ്ര ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകീട്ട്5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അറക്കൽച്ചിറ, കൊശമറ്റം ഫ്യൂവെൽസ്    എന്ന ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട്   5:30 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചേരിക്കൽ, ട്രാൻസ്ഫോമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ, മോസ്കോ, ട്രാൻസ്ഫോമർ പരിധിയിലും  വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ ഫ്രഞ്ച്മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ  വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● കുന്നക്കാട്
● ബാലികാ ഭവൻ
●ചെറുകരക്കുന്നു
● കോച്ചേരി
● പറക്കവെട്ടി
●  ഫാത്തിമാപുരം ഓവർ ബ്രിഡ്ജ്. എന്നീ
.ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9 മണി മുതൽ  5 മണി വരെ  വൈദുതി മുടങ്ങുന്നതാണ്

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഗാന്ധിനഗർ ജംഗ്ഷൻ, കരിപ്പാൽ, സെന്റ് തോമസ്, ഒതളത്തുമൂട്ടിൽ, ട്രീസാ,സംക്രാന്തി ടവർ, പയ്യിൽ ആർക്കേഡ്, ട്രിനിറ്റി, നീലിമംഗലം, മുണ്ടകം, വാഴക്കാല, ചാത്തുകുളം, പള്ളിപ്പുറം, ഈഴമാലിപ്പടി, മാമൂട്, തറേപ്പടി, ഇരുമ്പനം, Skyline oasis, മുള്ളൻകുഴി, കുഴിയാലിപ്പടി, Crist Rubber, Perumaliyil, chazhissery Rubber, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ  രാവിലെ 9.00 മണി മുതൽ വൈകിട്ട് 5. 30 മണി വരെ  വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച  രാവിലെ 09:00 AM മുതൽ 05:00 PM വരെ മരങ്ങാട് വളവ്, മരങ്ങാട്, മഞ്ചാടിമറ്റം, വിശ്വാസ് ഫാക്ടറി, ആശ്വാസ് ഫാക്ടറി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ ഉള്ള ഫ്രഞ്ച് മുക്ക് ട്രാൻസ്‌ഫോർമറിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9:30 മുതൽ 1:30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!