കോട്ടയം ജില്ലയിൽ 17 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടും

കോട്ടയം ജില്ലയിൽ 17 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു…

ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ അരീക്കക്കുന്ന്, വേഴാങ്ങാനം,വേഴാങ്ങാനം സ്കൂൾ,HT മാതാ ക്രഷർ എന്നി ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊച്ചുപാലം ട്രാൻസ്ഫോമർ ഉയർത്തുന്ന   വർക്ക് നടക്കുന്നതിനാൽ കൊച്ചുപാലം , വലിയപാലം , മർത്തശ്‌മൂനി  ട്രാന്സ്ഫോര്മര് പരിധിയിൽ   രാവിലെ 9:00 മണി മുതൽ 5:30 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് :- 17/06/2026 പകൽ 9.00 മുതൽ 5.00 വരെ കുറുങ്കുടി  പെരിങ്ങളം കൂട്ടമാവ് തകിടിപ്പുറം ഇളപ്പു ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കൂരോപ്പാട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ ചാത്തനാംപതാൽ, ആലപ്പാട്ടുപടി,  വട്ടുകളം, നടേപ്പീടിക എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം  തടസപ്പെടും.

പൈക സെക്ഷൻ പരിധിയിലുള്ള കാവുംപടി, മക്കുതറ എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച   രാവിലെ 09:00 AM മുതൽ 05:00 PM വരെ  ചെറുനിലം, വെള്ളിലപ്പള്ളി പാലം, വെള്ളിലപ്പള്ളി, വെള്ളിലപ്പള്ളി ടവർ,ചിറകണ്ടം, അനിച്ചുവട്, ചേറ്റുകുളം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  LPS, പാം സ്പ്രിങ് വില്ല, ESI , ബേസ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി ,കളത്തിൽകടവ്,കുന്നംപള്ളി  എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  രാവിലെ  9:30 മുതൽ വൈകിട്ട്   5:30 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

അറിയിപ്പ്

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വെട്ടിപ്പറമ്പു റോഡിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ 17-06-2026 മുതൽ ഇനിയൊരു മുന്നറിയിപ്പില്ലാതെ ചാർജ് ചെയ്യുന്നതായിരിക്കും . പൊതുജനങ്ങൾ ട്രാൻസ്ഫോർമറും വൈദ്യുതി ലൈനുമായും യാതൊരുവിധ സമ്പർക്കവും പുലർത്താൻ പാടില്ലാത്തതും വൈദ്യുതി തൂണുകളിലോ സ്റ്റേ വയറുകളിലോ കന്നുകാലികളെ കെട്ടാൻ പാടില്ലാത്തതും ആകുന്നു.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല കന്നുകുഴി , കക്കാട്ടുപടി , മഞ്ഞാടി  അമ്പലം  ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 പി എം വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ സെക്ഷൻ പരിധിയിൽ HT Line Maintenance Work  നടക്കുന്നതിനാൽ മണ്ടപത്തിപ്പാറ Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:30 വരെ  വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കപ്പിത്താൻപ്പടി ,  മുണ്ടയ്ക്കൽക്കാവ് , ബയാസ് സ്കൂൾ എന്നീ  ട്രാൻസ്ഫോർമറു കളിൽ രാവിലെ 09:00 മുതൽ  05:30 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വലിയകുളം,വെങ്കോട്ട, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, മോസ്കോ ട്രാൻസ്ഫോമർ പരിധിയിൽ നാളെ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി, മലമേൽക്കാവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക്  2:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ്ങിന്റെ ഭാഗമായി ഏനാദി, കുഴിത്താർ, ഗ്രെയ്‌സ്, വില്ലേജ്, അയ്മനം no1, അയ്മനം no2, അയ്മനം ഇൻഡസ്ട്രി ട്രാൻസ്‌ഫോർമറുകൾ, പാണ്ഡവം, പി ജോൺ, തോപ്പിൽ, കുടയംപടി no1, കുടയംപടി no2, കുടമാളൂർ, ഷയർ, എസ്റ്റിലോ, ഓക്സിക്യൂർ, ചിറയിൽ, St. മാർക്സ്, അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി, ഏടത്തിൽപള്ളി, ഇവ, തരകൻ എന്നീ ട്രാൻസ്‌ഫോർമറുക ളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, ഉദിക്കാമല ട്രാൻസ്ഫർമറുകളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി സെക്ഷനിൽ 17-6-26 ന് രാവിലെ 9 മുതൽ വൈകുന്നേരം 5:30വരെ പാപ്പാഞ്ചിറ 2(ചേലാറ ) ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!