റാഞ്ചി : ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ രാജിവച്ചു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതിനെ തുടർന്നാണ് രാജി. സംസ്ഥാന ഗതാഗത മന്ത്രി ചാമ്പായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ദ് സോറൻ ഇ ഡി കസ്റ്റഡിയിൽ; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
