കണ്ണൂർ : കൂത്തുപറമ്പ് പാറാൽ നിങ്കിലേരി മോഹനകുമാരി (71)അന്തരിച്ചു.
ഭർത്താവ് പരേതനായ എം. ശ്രീധരകുറുപ്പ് (മുൻ പോസ്റ്റ്മാസ്റ്റർ പാറക്കടവ്).
പരേതരായ ടി.സി.നാരായണൻ നമ്പ്യാരുടെയും നിങ്കിലേരി മാധവിക്കുട്ടി അമ്മയുടെയും മകളാണ്. സംസ്കാരം പിന്നീട്.
മക്കൾ : സുജിമ. എൻ (സബ്.പോസ്റ്റ് മാസ്റ്റർ,നിർമ്മലഗിരി),ഷൈനോജ് എൻ(ചെന്നൈ), സോണിമ. എൻ(ടീച്ചർ റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ, ഇരിക്കൂർ).
മരുമക്കൾ : ദിലീപ്കുമാർ കെ (ചെന്നൈ), സിനി. പി ( ടെലി ഹോസ്പിറ്റൽ തലശ്ശേരി), ഗണേഷ് മോഹൻ.പികെ ( ബ്യൂറോ ചീഫ് , ജന്മഭൂമി, കണ്ണൂർ), സഹോദരൻ: പരേതനായ ബാലകൃഷ്ണൻ.
