തിരുവനന്തപുരം : ശബരിമല സ്വർണ കൊള്ള’കേസിൽ തന്ത്രി കണ്oരര് രാജീവരർ അറസ്റ്റിൽ.
പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി ദീർഘനേരം ചോദ്യം ചെയ്തതിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് തന്ത്രി രാജീവരരെ ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു.
ഇനി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
തന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റി യുമായി അടുത്ത ബന്ധമെന്ന് എസ്.ഐ.ടി കണ്ടെത്തൽ. പോറ്റിക്ക് സ്പോൺസറായി വഴിയൊരു ക്കിയത് തന്ത്രി ‘സ്വർണ കൊള്ള വിവരം തന്ത്രിക്ക്അറിയാമായിരുന്നുവെന്ന് എസ്. ഐ.ടി
