പൂവൻതുരുത്ത് ചേന്നാട്ട് സി എൻ ശശികുമാർ അന്തരിച്ചു

കോട്ടയം : പൂവൻതുരുത്ത് ചേന്നാട്ട് പരേതനായ മാധവൻപിള്ളയുടെയും ഗൗരിയമ്മയുടെയും മകൻ സി.എം. ശശികുമാർ(61) അന്തരിച്ചു. സംസ്കാരം ഇന്ന് (16/12/25) വൈകുന്നേരം 4  ന് വീട്ടുവളപ്പിൽ.

ഭാര്യ മൂലവട്ടം ചേന്നമ്പള്ളിൽ കുടുംബാഗം പി. അമ്പിളി.
മകൻ : അശ്വിൻ എസ്. കുമാർ(ആക്സിസ് ബാങ്ക്, ചിങ്ങവനം ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!