കോട്ടയം നഗരസഭയിൽ യുഡിഎഫിന് മികച്ച വിജയം

കോട്ടയം നഗരസഭ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തി.

UDF – 32
LDF – 15
NDA – 6

കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ നിന്നാണ് 32 സീറ്റുകളിലേക്കുള്ള കുതിപ്പ്.

എൽഡിഎഫ് 22 -ൽ നിന്ന് 15 ലേക്ക് കുറഞ്ഞു. ബി ജെ പി 8 സീറ്റുകളിൽ നിന്ന് രണ്ട് സീറ്റ് കുറഞ്ഞ് 6 ലേക്കും ചുരുങ്ങി.

കോട്ടയം  നഗരസഭ
കൗണ്ടിംഗ് പൂർത്തിയായപ്പോൾ

UDF:-  1, 2, 8, 28, 37, 17, 33, 12, 13, 14, 15, 16, 11, 48, 30, 40, 25, 26, 45, 47, 49, 53, 27, 43, 42, 18, 20, 21, 22, 24, 39, 49

LDF:-  3,4,7, 9, 10, 38, 44, 23, 29, 36, 33, 50,  41, 46, 51,

NDA:- 5,6, 35, 32,19,52,

UDF 32
LDF 15
BJP 6

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!