മണിമല വേലായുധ വിലാസത്തിൽ എം.കെ. പങ്കജാക്ഷിയമ്മ(അമ്മിണിയമ്മ, മനപ്പാട്ട്) അന്തരിച്ചു



മണിമല : അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മധു മണിമലയുടെ അമ്മയും കുന്നുംഭാഗം, വേലായുധ വിലാസം വീട്ടിൽ, പരേതനായ കെ.പി. രാമൻ നായരുടെ ഭാര്യയുമായ എം.കെ. പങ്കജാക്ഷിയമ്മ (  84 ) അന്തരിച്ചു.

സംസ്ക്കാരം :-  23. 11. 2025 ഞായറാഴ്ച ഉച്ചക്ക് ശേഷം 2.30-ന്
മണിമലയിലെ കുടുംബ വീട്ടുവളപ്പിൽ..

മറ്റ് മക്കൾ : ജയശ്രീ വി. പി. (കുളത്തൂർ പ്രയാർ), ശ്രീവിദ്യ വി ആർ. (കൂരാലി, ഒട്ടക്കൽ), അഭിലാഷ് വി.ആർ,   പരേതയായ ജലജ എം. നായർ,  (ചിറക്കടവ് സെൻ്റർ)

മരുമക്കൾ  : സിന്ധു എം. നായർ(കവിത,കറുകച്ചാൽ), എം.എസ്. മധുസൂദനൻ നായർ  ( മുളയന്നൂർ, ചിറക്കടവ് സെൻ്റർ  ), എസ്.ബി.വിശ്വനാഥ് (നന്ദനം, കുളത്തൂർ പ്രയാർ),  ബി.പ്രസാദ് കുമാർ, (കല്ലൂരാത്ത്, കൂരാലി) ശ്രുതി അഭിലാഷ്.

ഭാരത് വിഷൻ ന്യൂസിന്റെ ആദരാഞ്ജലികൾ 🙏🏻

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!