മമ്മൂട്ടിയുടെ പേരിൽ രാജരാജേശ്വരക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്…

കണ്ണൂർ : നടൻ മമ്മൂട്ടിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തി.

മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനുവേണ്ടി തിരുവനന്തപുരം സ്വദേശി എ ജയകുമാറാണ് പൊന്നിൻകുടം വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്.

ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!