അഗ്നി മിസൈലിന്‍റെ പുതിയ പരീക്ഷണം വിജയകരം. ട്രെയിനിന്‍റെ കോച്ചിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയാണ് ഡിആർഡിഒ സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറാണിത്. ട്രെയിന്‍ കോച്ചില്‍ നിന്ന് ഇന്ത്യ നടത്തിയ ആദ്യ പരീക്ഷണം വിജയകരം എന്ന് ഡിആർഡിഒ അറിയിച്ചു.
അഗ്നി മിസൈലിന്‍റെ പുതിയ പരീക്ഷണം വിജയകരം…
