തിരുവല്ല : സർക്കാർ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യാ ശ്രമം നടത്തി.
ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലയാളം വിഭാഗത്തിലെ അധ്യപികയ്ക്ക് എതിരെ ഇവിടെ വിദ്യാർഥികൾ സമരത്തിൽ ആയിരുന്നു.
അദ്ധ്യാപികയുമായുളള തർക്കമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.
അദ്ധ്യാപികയുമായുളള തർക്കം;കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
