കാൽനട യാത്രക്കാരനെ വാഹനം ഇടിച്ചു തെറിപ്പിച്ചു

പാലാ : നടന്നു പോകുന്നതിനിടെ വാഹനം ഇടിച്ച് വയോധികന് ഗുരുതര പരിക്ക്. രാവിലെ 9 മണിയോടെ മുണ്ടക്കയം പള്ളിപ്പടി ഭാഗത്തു വച്ചായിരുന്നു അപകടം.

തെറിച്ചു വീണ് മുണ്ടക്കയം സ്വദേശി മാത്യു ജോസഫിനെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!