പാമ്പാടി പോലീസ് സ്റ്റേഷൻ പരിസരം ഇനി പൂന്തോട്ടമായി മാറും. ഗാർഡൻ ചെടികൾ സമ്മാനിച്ച് ആൻസ് അഗ്രീ ടൂറിസം

പാമ്പാടി: പാമ്പാടി പോലീസ് സ്റ്റേഷൻ പരിസരം പൂന്തോട്ടമാക്കി മാറ്റാനുള്ള ഭാഗമായി ഗാർഡനിലേക്കുള്ള ചെടികൾ സമ്മാനിച്ച് ആൻസ് അഗ്രീടൂറിസം എംഡി അന്നമ്മ ട്രൂബ് വയലുങ്കൽ.

സ്റ്റേഷൻ പരിസരം സൗന്ദരൃവത്ക്കരിക്കുന്നതിന്റ ഭാഗമായിട്ടാണ് പൂന്തോട്ടം ഒരുക്കുന്നത്.ഇതിന്റെ തുടക്കമായിട്ടാണ് ചെടികൾ നല്കിയത്. എസ്എച്ച് ഒ റിച്ചാർഡ് വർഗീസ്, എസ്ഐ ഉദയകുമാർ പിബി , എസ്ഐ നവാസ് മറ്റ് പോലീസ് ഉദൃാഗസ്ഥർ എന്നിവർ ചേർന്ന് ചെടികൾ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!