കേരളത്തിന് വീണ്ടും തമിഴ്നാടിന്റെ കത്ത്…

കൊച്ചി: ശബരിമലയിലെ ഭക്തജന തിരക്ക് ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിന് വീണ്ടും തമിഴ്നാടിന്റെ കത്ത്.

തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ചീഫ് സെക്രട്ടറിക്ക് തമിഴ്നാട് ചീഫ് സെക്രട്ടറി കത്തയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!