മീനടം പരിയാംപാടത്ത് ഐവാൻ വർഗീസ് അന്തരിച്ചു


മീനടം : പരിയാരം കൈതേപ്പാലം പരിയാംപാടത്ത് ഐവാൻ വർഗീസ് (ലാലച്ചൻ- 60) അന്തരിച്ചു.

മീനടം ടിഎംയു യുപി സ്കൂളിനു സമീപമുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം ( ഇന്ന്) മെയ് 15, വ്യാഴം 4 മണിക്ക് അഞ്ചേരി സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ.

ഭാര്യ: അയ്മനം വാഴത്തറ മുപ്പാത്തിയിൽ സൂസൻ ഐവാൻ.  മക്കൾ: സ്വീറ്റി, ഗ്ലോറിയ, ഭാഗ്യ. മരുമക്കൾ: പിറവം തച്ചാമറ്റത്തിൽ ബോബി മാത്യു, പൂമറ്റം കാണക്കാലിൽ റോബിൻ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!