നിയന്ത്രണ രേഖയിൽ വെടിവയ്പ്പ് , ഇന്ത്യൻ സൈനീകന് വീരമൃത്യു

ശ്രീനഗർ : നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു.

ആന്ധ്ര പ്രദേശ് സ്വദേശി മുരളി നായിക് (27) ആണ് വീരമൃത്യു വരിച്ചത്.

പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുരളിയെ മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!