പൊലീസെത്തും മുന്‍പ് രഹസൃവിവരം; ഭാനുമതി വീട്ടില്‍ നിന്ന് ഇറങ്ങിയോടി; ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ അഞ്ച് കിലോ കഞ്ചാവ്; വീട്ടമ്മ പിടിയില്‍

പാലക്കാട്: തെങ്കര ചിറപ്പാടത്ത് ഒരു വീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയില്‍. വടക്കേപ്പുറം ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

പൊലീസ് നടത്തിയ റെയ്ഡിലാണ് ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവ് പിടികൂടിയത്. തെങ്കര സ്വദേശി ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് പൊലീസ് കഞ്ചാവ് കണ്ടെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!