കോട്ടയം ജില്ലയിൽ ഇന്ന് (19-2-25) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ..


കോട്ടയം  : ജില്ലയിൽ ഇന്ന് (19-2-2025) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന   പാദുവ, മാന്താടി, ചക്കുപുര, കമ്പനി കടവ്, ചകിണിപ്പാലം, ഗായത്രി സ്കൂൾ, വൈകോൽ പാടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ    ബുധനാഴ്ച  രാവിലെ 9 മുതൽ വൈകുന്നേരം 5  വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന  മലമേൽ, മാവടി, തുമ്പശ്ശേരി, വേലത്തുശ്ശേരി ,കുളത്തിങ്കൽ,ചാമപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ   കീഴിൽ വരുന്ന ഭാഗങ്ങളിൽ  ഇന്ന് രാവിലെ എട്ടു മുപ്പത്  മുതൽ വൈകിട്ട് അഞ്ചു മണി വരെ  വൈദ്യുതി  മുടങ്ങും.

കോട്ടയം  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കാര്യമറ്റം, പോൾസൺ ആർക്കേഡ്, HT ദന്തൽ, ദന്തൽ കോളേജ് ഹോസ്റ്റൽ, അലുമിന, ആൻസ് പ്ലാസ, യൂണിറ്റി സ്കാൻ, ഗുരുകൃപ മാൾ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 19/ന് രാവിലെ 9 മണി മുതൽ, വൈകിട്ട് 5 മണി വരെയും,അമ്പലം, കോലേട്ടമ്പലം, കുമരംകുന്ന്,അങ്ങാടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട്  5  മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങും

കോട്ടയം സെൻട്രൽ ഇലക്ട്രിക് സെക്ഷൻ പരിധിയിലുള്ള ഉപ്പുട്ടില്‍, ഇടയ്ക്കാട്ട് പള്ളി,കൊച്ചാന,പഴയ സെമിനാരി,ചുങ്കം തുടങ്ങിയ ഭാഗങ്ങളിൽ  19ന് രാവിലെ 9 .30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മലകുന്നം – 1, ഇളംകാവ് , കോയിപ്രംമുക്ക്, അമ്പലക്കോടി, മലകുന്നം – 2 എന്നീ ട്രാൻസ്ഫോർമറുകളിൽ  19ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി, ടെക്നിക്കൽ സ്കൂൾ, പന്തുകളം, കണ്ണൻകുളങ്ങര, ഉതിക്കാമല എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പള്ളം ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന പതിനഞ്ചിപ്പടി, അറക്കത്തറ, കൺസോ, പെരുമാചേരി.  എന്നീ ട്രാൻസ്ഫോർ മറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

അതിരമ്പുഴ ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന അവാസ്, വേലംകുളം എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!