“സനാതനം സായൂജ്യം” എന്ന പുസ്തകം  പ്രകാശനം ചെയ്തു

കൽപ്പറ്റ : വിശ്വ സനാതന ധർമ്മ വേദി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന  അനിൽ എസ്സ് നായർ എഴുതിയ
സനാതനം സായൂജ്യം എന്ന പുസ്തകം  അദ്ധ്യാത്മീകാചര്യൻ പൂജനീയ സ്വാമി ഉദിത് ചൈതന്യ  തിരക്കഥാകൃത്തും, ഓർത്തോ സർജനുമായ ഡോ. രൺധീർ കൃഷ്ണന് നല്കി പ്രകാശനം ചെയ്തു.

ഡോ: വി ശ്രീനിവാസൻ പി ബാലകൃഷ്ണൻ മാസ്റ്റർ, വി ദാസ്കരൻ മാസ്റ്റർ, സി.കെ. സുരേന്ദ്രൻ, വിഷ്ണു വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. അനിൽ എസ്സ് നായർ കൃതജ്ജത രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!