ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് നാളെ പുറപ്പെടാൻ വൈകും… 4 മണിക്കൂർ…

തിരുവനന്തപുരം : ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് നാളെ(ബുധനാഴ്ച ) നാലുമണിക്കൂറിൽ അധികം വൈകുമെന്ന് മുന്നറിയിപ്പ്.

നാളെ ട്രെയിൻ രാവിലെ 10 .10നായിരിക്കും പുറപ്പെടുക. സാധാരണ ദിവസങ്ങളിൽ രാവിലെ ആറുമണിക്കാണ് ട്രെയിൻ ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടത്.

കഴിഞ്ഞ മാസം ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ വൈകിയതിനാൽ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!