കാനത്ത് ചെത്തുതൊഴിലാളിയെ കല്ലിന് ഇടിച്ച് കൊന്നു 

കോട്ടയം : കാനത്ത് ചെത്തുതൊഴിലാളിയെ കല്ലിന് ഇടിച്ച് കൊന്നു.  വൈകിട്ട് അഞ്ച് മണിയോട് കൂടിയാരിരുന്നു സംഭവം
കാനം വെട്ടുവേലിയിൽ ആയിരുന്നു സംഭവം . പ്രതി കഞ്ചാവ് മാഫിയയിൽ പെട്ട ആളാണെന്നാണ് സംശയം.

കറിയാപ്പറമ്പിൽ ബിജുവിനെയാണ് കല്ലിന് ഇടിച്ച് കൊലപ്പെടുത്തിയത്. കടയിനിക്കാട് ഷാപ്പിലെ ചെത്തുതൊഴിലാളിയിയാ യിരുന്നു കൊല്ലപ്പെട്ട ബിജു .

പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.  പേലീസ് സംഭവസ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു
പ്രതി  കൊലപാതകത്തിന് ശേഷം വാർഡ് മെമ്പറോട് താൻ ഒരാളെ കൊന്ന് തളളിയിട്ടുണ്ടെന്ന് പറഞ്ഞു. തുടർന്നുള്ള അന്യോഷണത്തിലാണ് ബിജുവിൻ്റെ ശരീരം കണ്ടെത്തിയതെന്നും നാട്ടുകാർ പറയുന്നു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!