കോട്ടയം : തിരുനക്കര അർബൻ ബാങ്ക് മുൻ ജനറൽ മാനേജർ വേളൂർ പനയ്ക്കൽ ത്രിവിക്രമൻ്റെ പത്നി പ്രേമ (67) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച 11.50 ന് വീട്ടുവളപ്പിൽ. പരേത വൈക്കം വടക്കേ നട ഗോപി ഭവൻ കുടുംബാംഗമാണ്.
മക്കൾ :
ഗായത്രി, ഗാഥ.
മരുമക്കൾ :
അനീഷ് കർത്ത, ശബരി ഗിരീഷ്.