തിരുവനന്തപുരം : പ്രഭാകരൻ മാങ്ങാടിനെ ദേശീയ ജനതാ പാർട്ടി (RLM) കണ്ണൂർ ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

അനിൽ അരവിന്ദാക്ഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട്
അനിൽ അരവിന്ദാക്ഷനെ കോട്ടയം ജില്ലാ പ്രസിഡണ്ടായും ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
