പന്തിരുകുല സനാതന ധർമ്മ പരിപാലനസംഘം രൂപീകൃതമായി


കറുകച്ചാൽ : പന്തിരുകുല സനാതന ധർമ്മപരിപാലനസംഘം കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണവും, പൂജനീയ പന്തിരുകുല ആചാര്യൻ  ശിവാനന്ദ ശർമ്മ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും സത്സംഗവും  കറുകച്ചാൽ ,നെത്തല്ലൂർ “ഏകാത്മതാ കേന്ദ്രം “ആഡിറ്റോറിയത്തിൽ നടന്നു.

ചടങ്ങിൽ T. N സുകുമാരൻ വെള്ളാവൂർ അദ്ധ്യക്ഷത വഹിച്ചു.  ഷിബു പത്തനാട് സ്വാഗതം ആശംസിച്ചു. സംഘം സെക്രട്ടറി ബാബുലാൻമണി കെ.ടി. ട്രഷറർ  PK ശിവദാസൻ, ജില്ലാസെക്രട്ടറി P. ലീലാമണി എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് .T N സുകുമാരൻ, വെള്ളാവൂർ, വൈസ് പ്രസിഡന്റ് VK പുരുഷോത്തമൻ മാടപ്പള്ളി, ജില്ല കാര്യദർശി – P ലീലാമണി മാടപ്പള്ളി, സെക്രട്ടറി –  ഷിബു പത്തനാട് .
ജോ:സെക്രട്ടറി – സുരേഷ് കുമാർ. VK
ട്രഷറർ- ഷിബു CK കോട്ടമുറി എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!