പരിപ്പ് അമ്പാടിയിൽ ടി. ആർ. കൃഷ്ണൻ നായർ അന്തരിച്ചു


പരിപ്പ് : അമ്പാടിയിൽ ടി. ആർ. കൃഷ്ണൻ നായർ (85 – റിട്ട. ഹെഡ്മാസ്റ്റർ പരിപ്പ് ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം ഇന്ന് (05-07 -2024) 3 മണിക്ക് വീട്ടുവളപ്പിൽ.
അയ്മനം തൊഴാരത്തു കുടുംബാഗമാണ്.

ഭാര്യ: വസുന്ധരാദേവി (പരിപ്പ് പരക്കാട്ടു കുടുംബാംഗം).
സഹോദരങ്ങൾ: ടി. ആർ. വേലായുധൻ  നായർ, ടി. ആർ. ബാലചന്ദ്രൻ  നായർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!