സൗത്ത് പാമ്പാടി പുളിമൂട്ടിൽ പി ജെ സാറാമ്മ അന്തരിച്ചു

സൗത്ത് പാമ്പാടി :  പാമ്പാടി എം ജി എം ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക പുളിമൂട്ടിൽ പി ജെ സാറാമ്മ അന്തരിച്ചു.

സംസ്കാരം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ഇല്ലിവളവ് പത്താഴക്കുഴി കുര്യാക്കോസിന്റെ ഭവനത്തിൽ പൊതു ദർശനത്തിന് ശേഷം സൗത്ത് പാമ്പാടി പുളിമൂട്ടിൽ സുജിത്തിന്റെ ഭവനത്തിൽ എത്തിക്കും . 11 30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സൗത്ത് പാമ്പാടി സെൻ്റ്തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!