ബസ് റോഡിൽ നിർത്തി…പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട : റാന്നിയിൽ സ്വകാര്യ ബസിന്റെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. നാറാണംമൂഴി സ്വദേശി അലൻ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരുക്കേറ്റു.

ബൈക്ക് റോഡിന് നടുവിൽ നിർത്തിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് ബസ്സിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!