കുട്ടിക്കാനത്ത് ബൈക്ക് കത്തിനശിച്ചു

കുട്ടിക്കാനം : ഇടുക്കി ജില്ലയിലെ കുട്ടിക്കാനം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. തമിഴ്നാട് സ്വദേശി മുത്തുവിന്റെ ബൈക്കാണ് പൂര്‍ണമായും കത്തിയത്.

കുട്ടിക്കാനത്ത് വന്ന് ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങവേയാണു തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഓടി മാറിയതിനാൽ ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!