സൗത്ത് പാമ്പാടി ചേനേപ്പറമ്പിൽ  രാജു സി ഏബ്രഹാം അന്തരിച്ചു

സൗത്ത് പാമ്പാടി : ഹരീശ്രീ ബസ് കണ്ടക്ടർ    സൗത്ത് പാമ്പാടി  ചേനേപ്പറമ്പിൽ  രാജു സി ഏബ്രഹാം (67) അന്തരിച്ചു. മൃതദേഹം ഇന്ന് (07.05.2024 ചൊവ്വ) വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം  08.05.2024  ബുധനാഴ്ച രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം സൗത്ത് പാമ്പാടി സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.

ഭാര്യ: മീനടം തെക്കേക്കര കുടുബാംഗം കുഞ്ഞമ്മ. മക്കൾ: റിൻസി സി രാജു (മസ്കറ്റ്)  റിജോ സി. രാജു (മസ്ക്കറ്റ്). മരുമക്കൾ: കോന്നി ചിറമുഖത്ത് ജയ്സൺ ജി. ജോൺ ( മസ്ക്കറ്റ്), പരുമല ചിറ്റടിയിൽ റിൻസി (മസ്ക്കറ്റ്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!