ആരെയും വിശ്വസിക്കാനാവില്ല; വടിവേലുവിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി
ചെന്നൈ:തമിഴ് ചലച്ചിത്ര രംഗത്തെ ഹാസ്യ രാജാവ് വടിവേലുവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി സോന ഹെയ്ഡൻ രംഗത്തെത്തിയത് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇന്ത്യ ഗ്ലിറ്റ്സ് തമിഴിന്…
