KERALA Politics Top Stories

നേമമടക്കം 22
മണ്ഡലങ്ങളിലെ
സ്ഥാനാർഥികളെ
ഔദ്യോഗികമായി
പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചമുറുക്കി ആം ആദ്മി പാർട്ടിയും. 22 പേരുടെ ആദ്യഘട്ട പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ്…

COURT NEWS KERALA KOCHI

വെള്ളാപ്പള്ളിക്കെതിരെ നിരീക്ഷണങ്ങളുമായി ഹൈക്കോടതി…

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് ഇന്ന് ഹൈക്കോടതി നടത്തിയത്. അയോഗ്യത നിലവില്‍വന്ന 2015ന് ശേഷവും തല്‍സ്ഥാനത്ത് വെള്ളാപ്പിള്ളി തുടര്‍ന്നുവെന്നത് നിയമ വിരുദ്ധമാണെന്ന്…

KERALA Politics

അനുനയ നീക്കം; കെ സുധാകരനുമായും അടൂർ പ്രകാശുമായും കൂടിക്കാഴ്ച‌ നടത്തി സണ്ണി ജോസഫ്

ന്യൂഡൽഹി : മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ സുധാകരനെയും അടൂര്‍പ്രകാശിനെയും കണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതൃത്വവുമായി അതൃപ്തിയിലുള്ള കെ സുധാകരനെ ദില്ലിയിലെ ഫ്ലാറ്റിലെത്തിയാണ്…

Entertainment IDUKKI KERALA

ക്ഷണിച്ചിട്ട് ഒരുമാതിരി പണി കാണിക്കരുത്’, എംഎം മണിയുടെ നാവിൻറെ ചൂടറിഞ്ഞ് സജി ചെറിയാൻ

ഇടുക്കി : ഫിഷറീസ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി എം എം മണി എം എൽ എ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ്…

ALAPPUZHA KERALA Politics

സഖാവേ ഇത് വഞ്ചനയാണ്… “വർഗവഞ്ചകൻ എന്ന് ജനം വിളിക്കും… മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം”..ആർ.
നാസർ

ആലപ്പുഴ : സിപിഐഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ. ജി സുധാകരന്റെ നിലപാട് പാർട്ടിയെയും…

Entertainment KOTTAYAM Top Stories

സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ആറാമത് അക്ഷരപുരസ്കാരം യു. കെ. കുമാരന്

കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം ഏർപ്പെടുത്തിയിട്ടുള്ള “അക്ഷരപുരസ്കാരത്തിന് ചെറുകഥാകൃത്തും, നോവലിസ്റ്റുമായ യു. കെ. കുമാരൻ അർഹനായി. അദ്ദേഹത്തിന്റെ ‘തക്ഷൻകുന്ന് സ്വരൂപം’ എന്ന കൃതിയാണ് ആറാമത് അക്ഷരപുരസ്‌കാരത്തിന് അർഹമായത്. ഒന്നേകാൽ…

ERNAKULAM KERALA Top Stories

ഡ്യൂട്ടിക്കിടെ സ്പായിൽ കറക്കം… തൃക്കാക്കര സി ഐക്ക് എതിരെ നടപടി…

കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തൃക്കാക്കര സിഐ സുധീറിനെതിരെയാണ് നടപടി. ഉദ്യോഗസ്ഥനെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് ആണ് സ്ഥലംമാറ്റി.…

Entertainment IDUKKI KERALA Politics

‘പൊന്നേ മോനേ പോകരുതെടാ എന്ന് പറയാന്‍ കഴിയുമോ; ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും പാര്‍ട്ടിക്ക് ഒരു പുല്ലും സംഭവിച്ചില്ല’

കട്ടപ്പന: ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും ഒരു പുല്ലും പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് എം എം മണി. മുതിര്‍ന്ന നേതാവ് ജി സുധാകരന്‍…

ALAPPUZHA KERALA Politics

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

ആലപ്പുഴ: തനിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും പശ്ചാത്തലത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. എന്നാല്‍ പാര്‍ട്ടി വിരുദ്ധമായി…

error: Content is protected !!