Crime KERALA THRISSUR

ഭർത്താവുമായി വേർപിരിഞ്ഞ സൗമ്യയെ വിടാതെ പിന്തുടർന്ന് അപ്പാടൻ തോമസ്; ഒല്ലൂരിലെ അരുംകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശ്ശൂർ: ഒല്ലൂരിൽ അയൽവാസിയുടെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രിസ്റ്റഫർ നഗർ പുത്തൂർ സ്വദേശിനിയായ സൗമ്യ (40)യാണ് കൊല്ലപ്പെട്ടത്. യുവതി ഭർത്താവിൽ…

KERALA NATIONAL Politics

പിണറായി വിജയനെതിരെ വി പി അബ്ദു‌ൽ റഷീദ് കോൺഗ്രസ് സ്ഥാനാർത്ഥിയാകും

ന്യൂഡൽഹി  : ണ്ണൂർ ധർമ്മടത്ത് അബ്‌ദുൽ റഷീദിനെ സ്ഥാനാർത്ഥിയാക്കാൻ ഡൽഹിയിലെ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ ധാരണയായി. നേരത്തെ റഷീദ് തളിപ്പറമ്പിൽ മത്സരിപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ…

COURT NEWS KERALA KOCHI

മസ്തിഷ്‌ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശീതീകരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി. ജസ്റ്റിസ് എം ബി സ്‌നേഹലതയുടേതാണ് ഇടക്കാല ഉത്തരവ്. ചിക്കന്‍പോക്‌സിനെ തുടര്‍ന്ന് സെറിബ്രല്‍…

ALAPPUZHA KERALA Politics

ജി സുധാകരൻ പാർട്ടി വിടാൻ പാടില്ലായിരുന്നു:  യു. പ്രതിഭ

ആലപ്പുഴ: വിവാദങ്ങൾ തനിക്ക് കരുത്തു പകർന്നുവെന്ന് കായംകുളത്തെ ഇടത് സ്ഥാനാർഥി യു പ്രതിഭ. പാർട്ടി നൽകിയത് വലിയ ഉത്തരവാദിത്വം ആണെന്നും പാർട്ടിക്ക് തന്നിലുള്ള വിശ്വാസം നിലനിർത്തിപോവണമെന്നാണ് ആഗ്രഹമെന്നും…

BREAKING NEWS KERALA Thiruvananthapuram

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. ഐസിയുവിൽ ഉണ്ടായിരുന്ന…

KERALA KOTTAYAM Politics

കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ സ്ഥാനാർത്ഥിത്വം;  പ്രതിഷേധിച്ച നോബിൾ മാത്യുവിനെ ബിജെപി സസ്പെൻഡ് ചെയ്തു

കോട്ടയം : കാഞ്ഞിരപ്പള്ളി സീറ്റ് കേന്ദ്ര മന്ത്രി ജോർജ് കുര്യന് നൽകിയതിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിനെതിരെ പ്രസ്താവന ഇറക്കിയ ന്യൂനപക്ഷ മോർച്ച നേതാവ് നോബിൾ മാത്യുവിനെ അച്ചടക്ക…

Entertainment KERALA Thiruvananthapuram

ശബരിപാത: 303.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി

തിരുവനന്തപുരം : അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്ന് 303.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച്…

Entertainment KERALA Top Stories WETHER

ഇരട്ട ചക്രവാതച്ചുഴി… ന്യൂനമർദ്ദ പാത്തി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത…

തിരുവനന്തപുരം : ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത…

KERALA NATIONAL Politics

സംസ്ഥാന നേതൃത്വം ഉറച്ച നിലപാടെടുത്തു; കോൺഗ്രസിൽ എംപിമാർ മത്സരിക്കില്ലെന്ന് തീരുമാനം

ന്യൂഡൽഹി : വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കുമൊടുവിൽ കോൺഗ്രസിൽ എംപിമാർ മത്സരിക്കില്ലെന്ന് തീരുമാനം. സംസ്ഥാന നേതൃത്വത്തിൻ്റെ ഉറച്ച നിലപാടിന് ഹൈക്കമാൻ്റ് അംഗീകാരം നൽകുകയായിരുന്നു. അതിനിടെ, പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന കെ…

KERALA KOTTAYAM Top Stories

ഭീതി ഒഴിയാതെ പുഞ്ചവയൽ കാരശ്ശേരി ടോപ്പിലെ നിവാസികൾ; വളര്‍ത്തുനായെ കടിച്ചുകീറിയത് പുലി…

മുണ്ടക്കയം: പുഞ്ചവയൽ കാരശ്ശേരി ടോപ്പിൽ അജ്ഞാത ജീവി നായെ കടിച്ചുകൊന്നത്തോടെ ആശങ്ക ഒഴിയുന്നില്ല.പുലിയുടെ ആക്രമണമാണെന്ന നാട്ടുകാരുടെ ആശങ്കയെ തുടർന്നു വനം വകുപ്പ് കാമറ സ്ഥാപിച്ചു. പുഞ്ചവയൽ കാരശ്ശേരി…

error: Content is protected !!