രഞ്ജിട്രോഫി ഫൈനൽ: കന്നിക്കിരീടം കൈയകലത്തിൽ; കശ്മീർ ടീമിന് കരുത്തേകാൻ മുഖ്യമന്ത്രി നേരിട്ടെത്തുന്നു
ഹുബ്ലി : ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി കിരീടത്തിലേക്ക് കൈയകലത്തിൽ നിൽക്കുന്ന ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കർണാടകയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിന്റെ നിർണ്ണായകമായ…
