ബംഗളൂരു കുടിയൊഴിപ്പിക്കല്‍ കേരള മുഖ്യമന്ത്രി അനാവശ്യമായി രാഷ്ട്രീയവത്കരിക്കുന്നു; ഡി.കെ ശിവകുമാര്‍
ബംഗളൂരു: അനധികൃത കുടിയേറ്റത്തെ തുടര്‍ന്ന് ബംഗളൂരു യെലഹങ്കയില്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെതിരായ വിമര്‍ശനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.…
