ബെൻസ് കാറിൽ ഹൈബ്രിഡ് കഞ്ചാവുകടത്തൽ; മൂന്നുപേർ പിടിയിൽ
അഹമ്മദാബാദ്: പോലീസിന്റെ കണ്ണുവെട്ടിക്കാൻ ആഡംബര കാറിൽ ലഹരിമരുന്ന് കടത്തി വിൽപന നടത്തിവന്ന സംഘത്തെ പിടികൂടി ഗുജറാത്ത് പോലീസ്. അഹമ്മദാബാദിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ സഞ്ചരിച്ചിരുന്ന ഒരു ലക്ഷ്വറി കാറിന്റെ സ്ഥിരമായ…
