KERALA Politics Top Stories

‘ഇക്കുറി അങ്ങനെ പോരാ; കൂടുതല്‍ പദവികള്‍ വേണം’; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തില്‍ മുസ്ലീം ലീഗ് പിടിമുറുക്കുന്നു

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയതിന് പിന്നാലെ മലപ്പുറത്തിനപ്പുറം കൂടുതല്‍ ജില്ലകളില്‍ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കവുമായി മുസ്ലീം ലീഗ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കൂടുതല്‍…

Entertainment KERALA THRISSUR

കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു;  7 പേർക്ക് പരിക്ക്

കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്. ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെ വീണാണ് 7 പേർക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി…

Entertainment NATIONAL Top Stories

ഓൺലൈൻ ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപക സമരത്തിൽ

ന്യൂഡൽഹി : ഓൺലൈൻ ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപക സമരത്തിൽ.സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോൺ ഉൾപ്പെടെയുളള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വർധനയും ഇൻഷുറൻസ് ആനുകൂല്യവും അനുവദിക്കണമെന്ന്…

KERALA Thiruvananthapuram Top Stories

മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അമ്മയുടെ സംസ്‌കാരം ഇന്ന്…

തിരുവനന്തപുരം : നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും . കൊച്ചിയില്‍ നിന്ന് ഇന്ന്  പുലർച്ചെ റോഡ് മാര്‍ഗമാണ് മൃതദേഹം തിരുവനന്തപുര ത്തെ…

KOTTAYAM Top Stories

നാടൻകുരുമുളകിന് വിപണിയിൽ ക്ഷാമം, വില ഇനിയും വർദ്ധിച്ചേക്കും…

കോട്ടയം  : കുരുമുളക് വിളവെടുപ്പ് അവസാനിക്കാറായെകിലു൦ വിപണിയിൽ നാടൻകുരുമുളകിന് വലിയ തോതിൽ ക്ഷാമം നേരിടുകയാണ്. പച്ചകുരുമുളകിന് കഴിഞ്ഞ വർഷം നൂറ്റിഅറുപതു രൂപാ ആയിരുന്നത് ഇരുനൂറ്റി ഇരുപതു രൂപായുടെ…

KERALA Thiruvananthapuram Top Stories

‘പോറ്റിയെ അറിയില്ല’; മണിയുടെയും സംഘത്തിന്റെയും മൊഴിയില്‍ ദുരൂഹതയെന്ന് എസ്‌ഐടി; ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസ് പ്രതി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിയേയും പ്രവാസി വ്യവസായിയേയും അറിയില്ലെന്നും ഡിണ്ടിഗല്‍ സ്വദേശി ഡി മണി എസ്‌ഐടിക്ക് മൊഴി നല്‍കി. മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പു…

ALAPPUZHA DEATH KERALA

ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍…

ആലപ്പുഴ : പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്. സന്തോഷിനെ സ്റ്റേഷന്റെ മുകളിലെ…

Crime KERALA KOZHIKODE

വാഹനം ബൈക്കിൽ തട്ടിയെന്നാരോപിച്ച് കോഴിക്കോട് യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം

വടകര : വാഹനം തട്ടിയെന്നാരോപിച്ച് കോഴിക്കോട് യുവാവിന് നേരെ ആൾക്കൂട്ട മർദനമെന്ന് പരാതി. യുവാവിന്റെ തലക്കും കൈക്കും പരിക്ക്. വടകര തിരുവള്ളൂരിലാണ് വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച്…

FIRE KERALA PATHANAMTHITTA

മണിമലയ്ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കോട്ടയം : മണിമലയ്ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിൽ കെ എസ് ആർ ടി സി യുടെ വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്ന് പുലർച്ചെ…

Entertainment KERALA Top Stories

പുതുവർഷത്തെ വരവേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി…സംസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങൾ

പുതുവർഷത്തെ വരവേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഘോഷങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത നിയന്ത്രണവും ഉണ്ട്. 2026 ആദ്യമെത്തുക പസഫിക്…

error: Content is protected !!