ACCIDENT KERALA PATHANAMTHITTA

ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ളാഹ : ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ളാഹയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ റോഡ് സൈഡിലെ കടയുടെ സമീപത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.…

Entertainment KERALA

ദേവവാദ്യമായ ഇടയ്ക്കയുമായി ലോക റെക്കോർഡിൽ ഇടം പിടിച്ചു സാവരിയ ടീം

മലപ്പുറം: മലപ്പുറം, താനൂർ ശോഭപറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ചു നടന്ന കലാപരിപാടിയിൽ സാവരിയ ടീം  ലോക പ്രശസ്ത ഗായിക സെറീനയുടെ ഇംഗ്ലീഷ് മെലഡിയായ സഫാരി ഗാനത്തിനു…

Crime KERALA Thiruvananthapuram THRISSUR

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം: ആരോപണ വിധേയനായ ഡിവൈഎസ്പി…

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്പി എ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. വടകര ഡിവൈഎസ്പി ആണ് ഉമേഷ്. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ്…

BREAKING NEWS KERALA KOZHIKODE OBITUARY

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.…

ALAPPUZHA KERALA Politics

കേരളത്തിൽ ആദ്യമായി എസ് ഐ  ആർ 100% പൂർത്തീകരിച്ച് നെടുമുടി വില്ലേജ്

ആലപ്പുഴ ::സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിൻ്റെ ഭാഗമായ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എന്യുമറേഷൻ ഫോം ഡിജിറ്റൈസേഷൻ കേരളത്തിലാദ്യമായി ആലപ്പുഴ ജില്ലയിലെ നെടുമുടി വില്ലേജ് പൂർത്തിയാക്കി. വില്ലേജ് പരിധിയിലെ…

Crime KERALA PATHANAMTHITTA

യുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു

പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം…

CRICKET NATIONAL Sports Top Stories

അണ്ടർ23 വനിതാ ടി20; കേരളത്തിന് വീണ്ടും തോൽവി

വിജയവാഡ: അണ്ടർ23 വനിതാ ടി20 ചാംപ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം തോൽവി. പഞ്ചാബ് നാല് വിക്കറ്റിനു കേരളത്തെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ്…

Entertainment ERNAKULAM KERALA

മുനമ്പം സമരം അവസാനിപ്പിക്കാനിരിക്കെ സമര സമിതിയിൽ ഭിന്നത

എറണാകുളം:  മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങൾ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം അവസാനിപ്പിക്കാനുളള തീരുമാനത്തിനു പിന്നാലെ ഭൂ സംരക്ഷണ സമിതിയില്‍ ഭിന്നത. മന്ത്രി പി രാജീവ് സമരക്കാര്‍ക്ക്…

Crime KERALA KOZHIKODE

ഭൂമി തരം മാറ്റാന്‍ എട്ടുലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

കോഴിക്കോട്: ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ് മോന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. എട്ടുലക്ഷം രൂപയാണ് ഇയാള്‍…

NATIONAL Top Stories

വ്യവസ്ഥകള്‍ പാലിച്ചില്ല, എച്ച്ഡിഎഫ്‌സിക്ക് വന്‍ തുക പിഴ ചുമത്തി റിസര്‍വ് ബാങ്ക്

മുംബൈ: ബാങ്കിങ് വ്യവസ്ഥകള്‍ കാര്യക്ഷമായി പാലിച്ചില്ലെന്ന പേരില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. 91 ലക്ഷം രൂപ പിഴയാണ് ആര്‍ബിഐ ചുമത്തിയത്. കെവൈസി മാനദണ്ഡങ്ങള്‍…

error: Content is protected !!