യുവതിയെ തേനീച്ച പൊതിഞ്ഞ് ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തി… തേനീച്ചക്കുത്തേറ്റ് യുഡിഎഫ് സ്ഥാനാർത്ഥി
ശിവപുരം മെട്ടയിൽ: യുവതിയെ തേനീച്ച ആക്രമിക്കുന്നത് കണ്ട് രക്ഷിക്കുന്നതിനിടെ തേനീച്ചക്കുത്തേറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കോട്ടയം പഞ്ചായത്ത് ഒന്നാംവാര്‍ഡ് മൗവ്വേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.അബ്ദുള്‍ അസീസിനാണ് തേനീച്ചക്കുത്തേറ്റത്. ശിവപുരം…
