കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു
പൂഞ്ച് : ജമ്മു കശ്മീരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു. ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിയതാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.പൂഞ്ച് ജില്ലയിൽ ഇന്നലെ വൈകീട്ട് 7.45 ഓടേ സുരൻകോട്ട് പ്രദേശത്താണ്…
