ഒക്ടോബറില്‍ ജനാധിപത്യ സംരക്ഷണ സദസ്, കേരളത്തിലെ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി പങ്കെടുക്കും
പട്‌ന: വോട്ട് ചോരിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കേരളത്തിന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ‘വോട്ട് ചോരി’യുമായി…
