സോനം വാങ്ചുക്കിനെതിരെ കേന്ദ്ര നടപടി… സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് തടഞ്ഞു
ന്യൂഡൽഹി : ലഡാക്ക് സമരനായകൻ സോനം വാങ്ച്ചുക്കിനെതിരെ കേന്ദ്ര നടപടി. വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.…
