ആശ്വാസം….ഹൂതികളുടെ കപ്പലാക്രമണത്തിൽ കാണാതായ കായംകുളം സ്വദേശി അനിൽ കുമാർ കുടുംബത്തോട് സംസാരിച്ചു…
ആലപ്പുഴ: ഹൂതി ആക്രമണത്തിൽ യെമൻ തീരത്തിന് സമീപം ചെങ്കടലിൽ മുങ്ങിയ കപ്പലിൽ നിന്ന് കാണാതായ മലയാളിയായ കായംകുളം പത്തിയൂർ സ്വദേശി ആര്‍ അനിൽ കുമാർ സുരക്ഷിതന്‍. കുടുംബത്തോട്…
